വാർത്തകൾ
  •  വാർത്താ വിചാരം

    അഞ്ച് വർഷത്തെ അകൽച്ചയ്ക്കും തർക്കങ്ങൾക്കും വിരാമമിട്ട്കൊണ്ട് സി.പി.എം.- ജെ.വി.എസ്. സംയുക്ത കണ്‍വെൻഷൻ ഷൊർണൂരിൽ നടന്നു. സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ച എം.ആർ.മുരളിയെ സ്വീകരിക്കുവാൻ സി.പി.എം സംസ്ഥാന നേതാക്കളടക്കമുള്ള പാർട്ടി പ്രവർത്തകർ സന്നിഹിതരായിരുന്നു. തുടർന്ന് വായികുക


    എം.ടി. മലയാളത്തിൻറെ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ എഴുത്തുകാരനാണ്. എഴുത്തിൻറെ എല്ലാ മേഖലകളിലും വ്യാപരിച്ച അദ്ദേഹത്തിൻറെ പ്രതിഭ അത്ഭുതാവഹമാണ്. എം.ടി. ഒരു സർവ്വകലാശാലയാണെന്ന് പറയാനാണ് തനിക്കിഷ്ടമെന്നും, തുടർന്ന് വായികുക


    ബി.പി.എൽ. വിഭാഗത്തിൽപെട്ട ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷന് ഇനി സെക്യൂരിറ്റി തുക അടയ്ക്കേണ്ട എന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർ വീട് മുഴുവനായി പൊളിച്ചു പണിയുമ്പോൾ നിലവിലുള്ള വൈദ്യുതി കണക്ഷൻ അഴിച്ചു മാറ്റേണ്ടതില്ല തുടർന്ന് വായികുക


    കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്ന 'റിപ്പർ മോഡൽ' കൊലപാതകങ്ങളുടെ എണ്ണം 21. തുടർന്ന് വായികുക


    എസ്എൻ.ഡി.പി. രാഷ്ട്രീയത്തിലേക്ക് കടക്കണമെന്ന് തിരുവിതാംകൂർ ഈഴവ മഹാസംഗമത്തിൽ നേതാക്കളുടെ ആഹ്വാനം. തുടർന്ന് വായികുക


    എൻ.എസ്.എസ്സിനെതിരെയും ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. തുടർന്ന് വായികുക


    വിയ്യൂർ സെൻട്രൽ ജയിലിൽ ടി.പി. വധക്കേസിലെ പ്രതികൾക്ക് ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും മർദ്ദനമേറ്റു എന്ന ആരോപണം നിലനിൽക്കെ, അവരെ സന്ദർശിക്കുവാൻ സി.പി.എം.പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻറെ നേതൃത്വത്തിൽ സി.പി.എം നേതാക്കൾ ജയിലിലെത്തി. തുടർന്ന് വായികുക


    ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 12 പേർക്കുള്ള ശിക്ഷ വിധിച്ചു. 11 പ്രതികൾക്ക് ജീവപര്യന്തം.തുടർന്ന് വായികുക


    ടി.പി.ചന്ദ്രശേഖരൻ വധക്കേസ് സി.ബി.ഐ.ക്ക് വിടണമെന്ന സർക്കാർ നിലപാട് നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് സി.പി.എം. പോളിറ്റ് ബ്യുറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. തുടർന്ന് വായികുക


    സബ്സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിൻറെ വില 107 രൂപ കുറച്ചു. സബ്സിഡിനിരക്കിലുള്ള 12 സിലിണ്ടറിനു ശേഷം വാങ്ങുന്നവയുടെ വിലയിലാണ് 107 രൂപ കുറച്ചത്. ഡൽഹിയിൽ നിലവിൽ 1241 രൂപയുള്ള 14.2 കിലോ തൂക്കമുള്ള സിലിണ്ടറിൻറെ വില 1134 രൂപയാകും. തുടർന്ന് വായികുക


    ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെ 7 പേരെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ. കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ, ഹൈക്കോടതിയിൽ റിവിഷൻ ഹർജി സമർപ്പിച്ചു. തുടർന്ന് വായികുക


    "മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം" എന്ന മുദ്രാവാക്യമുയർത്തി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന കേരള രക്ഷാ മാർച്ചിന് വയലാറിൽ തുടക്കമായി. തുടർന്ന് വായികുക


    രണ്ടു വർഷമായി വേതനം ലഭിക്കുന്നില്ല എന്ന് ആരോപിച്ച് കൽപറ്റ സിവിൽ സ്റ്റെഷൻ കെട്ടിടത്തിൻറെ മുകളിൽ കയറി അദ്ധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി. തുടർന്ന് വായികുക


    ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകൾ ആവശ്യപ്പെടാൻ കേരള കോണ്‍ഗ്രസ്‌(എം) ഉന്നതാധികാര സമിതി തീരുമാനിച്ചു. ഈ ആവശ്യം ന്യായമാണെന്നും അതിനുള്ള സംഘടനാശേഷിയും ജനപിന്തുണയും പാർട്ടിക്കുണ്ടെന്നും കെ.എം.മാണിപറഞ്ഞു, തുടർന്ന് വായികുക


 

ഇന്റർനെറ്റിൽ സിനിമകൾ അപ്പ് ലോഡ് ചെയ്യുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും സൂക്ഷിക്കുക. മക്കൾ ചെയ്യുന്ന കുറ്റത്തിന് ഇനി ജയിലിലാവുക അവരുടെ രക്ഷിതാക്കളായിരിക്കും. ഇത്തരം ഒരു നിയമഭേദഗതിക്ക് പോലീസ് തയ്യാറെടുക്കുന്നു. തുടർന്ന് വായികുക


വാർത്തകൾ